പാനൂർ: ചെണ്ടയാട് മാവലേരിയിൽ തൈപ്പറമ്പത്ത് കുഞ്ഞിഅമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞുണ്ണി. മക്കൾ: സുരേന്ദ്രൻ, പരേതനായ ബാലൻ. മരുമക്കൾ: ശോഭ, അജിത.