janardhanan
സി.കെ. ജനാർദ്ദനൻ നമ്പ്യാർ

ഇരിട്ടി : വിളമന അമ്പലത്തട്ടിലെ വിമുക്ത ഭടൻ സി.കെ. ജനാർദ്ദനൻ നമ്പ്യാർ (81) നിര്യാതനായി. ഭാര്യ: പദ്മിനി. മക്കൾ: ലീന, ഷീന, ഷിജു കുമാർ (ഗൾഫ് ). മരുമക്കൾ : ലക്ഷ്മണൻ (ഡെപ്യൂട്ടി തഹസിൽദാർ, ഇരിട്ടി ), വിനോദ് (ബിസ്സിനസ്സ് ).