lock-down

തീരത്ത് തനിച്ച്... ലോക്ക് ഡൗണിനെ തുടർന്ന് അടച്ചിട്ട കണ്ണൂർ പയ്യാമ്പലം ബീച്ചിൽ ആളനക്കമില്ലാതായതോടെ, ഒഴുകിയെത്തിയ തേങ്ങ മുളച്ചു വളരുന്നു.