kunnamangalam-death
പ്രസന്ന

കോഴിക്കോട്: വെള്ളിമാടുകുന്ന് വാപ്പോളിത്താഴം മൈത്രി നഗ‌ർ കൗസ്തുഭം വീട്ടിൽ പ്രസന്ന (61) നിര്യാതയായി. ഭർത്താവ്: ചെറുവണ്ണൂർ തെക്കെപുരക്കൽ ഭക്തവത്സലൻ. മക്കൾ: അഭിലാഷ്, അനീഷ. മരുമക്കൾ: പ്രതിഭ, സുമേഷ്. മൂഴിക്കൽ മംഗലക്കാട്ട് ദാമോദരന്റെയും മാധവിയുടെയും മകളാണ്. സഹോദരങ്ങൾ: ശ്യാമള (താമരശ്ശേരി), ഗിരിജ (കുന്ദമംഗലം), പ്രമീള (കുറ്റിക്കാട്ടൂർ), രാധാകൃഷ്ണൻ, പരേതയായ ഗീത.