ബാലുശ്ശേരി: ബാലുശ്ശേരി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ റിട്ട. ഹെഡ് മാസ്റ്റർ കെ.സി.റോഡ് കരിക്കോട് വീട്ടിൽ എൻ.ശ്രീധരൻ നായർ (86) നിര്യാതനായി.
ഭാര്യ : ഇന്ദിരാദേവി അമ്മ (റിട്ട. അദ്ധ്യാപിക, ബാലുശ്ശേരി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ).
മക്കൾ: സിന്ധു എസ്.നായർ (അദ്ധ്യാപിക, നവോദയ സ്കൂൾ (കൂർഗ്), ശബരീനാഥ് (യു.എസ്.എ). മരുമക്കൾ: ശാന്തൻ പിള്ള (അടൂർ), റിന്ദു (യു.എസ്.എ).