ഐക്കരപ്പടി: വിമുക്ത ഭടനായിരുന്ന വെണ്ണായൂർ കളത്തിങ്ങൽ വീട്ടിൽ പരേതനായ പി.കെ.ഗോപാലൻ നായരുടെ ഭാര്യ പി.ടി. ദാക്ഷായണി അമ്മ (98) നിര്യാതയായി. മക്കൾ: വിജയകുമാർ (വിമുക്തഭടൻ, സിനി ആർട്ടിസ്റ്റ് ), സന്തോഷ് കുമാരി. മരുമക്കൾ: കെ.മോഹൻദാസ് (കൺസ്ട്രക്ഷൻ പ്രോജക്ട് എൻജിനിയർ, കുവൈത്ത്), പി.രമാദേവി. സഞ്ചയനം ബുധനാഴ്ച.