കോഴിക്കോട്: വിമുക്തഭടനും റിട്ട. കസ്റ്റംസ് ജീവനക്കാരനുമായ കുമാരസ്വാമിയിലെ 'ചന്ദ്രകാന്തി'ൽ പി.ടി.ചന്ദ്രൻ (74) നിര്യാതനായി.
ഭാര്യ: ടി.പി.സുജാത. മക്കൾ: പി.ടി.അരുൺ (ദുബായ്), പി.ടി.അഞ്ജന.
മരുമക്കൾ: ദിലീപ് കുമാർ(ഹെൽത്ത് ഇൻസ്പെക്ടർ, പെരിന്തൽമണ്ണ നഗരസഭ), പ്രഭ അരുൺ (ദുബായ്).
പരേതനായ പെരുന്തുരുത്തി പെണാട്ടുതാഴത്ത് മയ്യന്റെയും വെള്ളായിയുടെയും മകനാണ്. സഹോദരങ്ങൾ: പി. ഭരതൻ (റിട്ട. സൂപ്രണ്ട്, ആർ.ടി.ഒ ഓഫീസ്), പി.ടി.ശൈലജ (റിട്ട. എ.എ, ആരോഗ്യവകുപ്പ്), പരേതരായ പി.ടി.ലക്ഷ്മണൻ, പി.ടി.മൈഥിലി, പി.ടി.മാധവൻ (റിട്ട.കെ.എസ്.ആർ.ടി.സി).
സഞ്ചയനം ബുധനാഴ്ച.