കൊയിലാണ്ടി: പാലക്കുളം മണപ്പുറത്ത് വത്സൻ (56) നിര്യാതനായി. ഭാര്യ: ഗീത. മകൾ: സ്‌നേഹ. സഞ്ചയനം: വ്യാഴാഴ്ച.