മൂഴിക്കൽ: ചരിച്ചിൽ കെ.രാമചന്ദ്രൻ (79) നിര്യാതനായി. ഭാര്യ: നിർമ്മല. മക്കൾ: രാഹുൽ (താലൂക്ക് ഓഫീസ്, കോഴിക്കോട്), നീമ, ദീപ. മരുമക്കൾ: ഷാജി (റിയ ട്രാവൽസ്, കോഴിക്കോട്), ഹരീഷ് (ഫറോക്ക് പൊലീസ് സ്റ്റേഷൻ), നീതു. സഹോദരങ്ങൾ: പരേതയായ രാജി, രമ, പ്രസന്ന. സഞ്ചയനം വെളളിയാഴ്ച.