കൊയിലാണ്ടി: ചേലിയ ഒരുവമ്മൽ രാഘവൻ (73) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: പ്രജിത്ത് (കുവൈറ്റ്), ബിജു (സൗദി അറേബ്യ). മരുമക്കൾ: ഷൈനി, സതിഷാ. സഹോദരങ്ങൾ: നാരായണി, പരേതനായ കുഞ്ഞിക്കേളപ്പൻ, ഇമ്പിച്ചി, ദാമോദരൻ, കണ്ണൻ. സഞ്ചയനം ഞായറാഴ്ച.