കുന്ദമംഗലം: റിട്ട.ആർ.പി.എഫ് ഉദ്യോഗസ്ഥൻ കണ്ണോറ ശശി (62) നിര്യാതനായി. ഭാര്യ: അംബുജം. മക്കൾ: അക്ഷയ്, അശ്വതി (എച്ച്.ആർ.ഡി, എം.വി.ആർ ഹോസ്പിറ്റൽ). മരുമകൻ: അശ്വിൻ (സോഫ്റ്റ്‌വെയർ എൻജിനിയർ).
പരേതനായ ഇമ്പിച്ചികുഞ്ഞന്റെയും ലീലയുടെയും മകനാണ്. സഹോദരങ്ങൾ: ജയരാജൻ (കുന്ദമംഗലം കോ ഓപ്പറേറ്റീവ് ബാങ്ക് ), സുധീർ ( റിട്ട.എൻജിനിയർ, ഇറിഗേഷൻ), സരള, ഭുവനേശ്വരി, നിർമ്മല. സഞ്ചയനം ശനിയാഴ്ച.