new
ജാനു

നന്തിബസാർ: മൂടാടിയിലെ പരേതനായ യു.വി.നാരായണൻ വൈദ്യരുടെ ഭാര്യ ഊരാളത്ത് കെ.കെ.ജാനു (85) നിര്യാതയായി. മക്കൾ: അനിൽ (നന്തി ഏജൻസീസ്), സുനിൽ (വീമംഗലം ശിവക്ഷേത്ര ജീവനക്കാരൻ), ദിനിൽ (ബിസിനസ്, വടകര). മരുമക്കൾ: രേഖ, ബിൻസു, സമീറ. സഞ്ചയനം തിങ്കളാഴ്ച.