ചാത്തമംഗലം: റിട്ട. റെയിൽവേ ഉദ്യോഗസ്ഥ ദേവി അമ്മ (90) നിര്യാതയായി. പരേതനായ ചോലക്കൽ ശങ്കരൻനായരുടെ ഭാര്യയാണ്. മക്കൾ: വിശാലാക്ഷി അമ്മ, ഹരിദാസൻ നായർ(റിട്ട. റെയിൽവേ), കോമളവല്ലി അമ്മ, നാരായണൻ നായർ (റിട്ട. റെയിൽവേ), ശശീന്ദ്രൻ നായർ (റിട്ട. റെയിൽവേ). മരുമക്കൾ: കോമളം, ബാലസുബ്രഹ്മണ്യൻ നായർ, പ്രസന്നകുമാരി, ലീലാവതി, പരേതനായ ഭാസ്‌കരൻ നായർ. സഞ്ചയനം ശനിയാഴ്ച.