വടകര: ചോമ്പാലയിലെ 'ദർശന" യിൽ കെ.സി. പ്രകാശൻ (65) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: പ്രജീഷ്, പ്രീതു. മരുമക്കൾ: രഗിന, ദീപേഷ് (കുവൈത്ത്). സഹോദരങ്ങൾ: രവീന്ദ്രൻ, രമേശൻ, സഗുണ, പ്രേമ, ശോഭ, ഗീത. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 ന് വീട്ടുവളപ്പിൽ.