news
സോദരി

വളയം: പരേതനായ പുത്തൻ പുനത്തിൽ ശ്രീധരന്റെ (വളയം ശ്രീധരൻ) ഭാര്യ സോദരി (71) നിര്യാതയായി. മക്കൾ: ശ്രീശൻ (വളയം ടിമ്പർ മിൽ), നിഷ (കോഴിക്കോട്), സന്തോഷ് ( വളയം സൗണ്ട്സ് ). മരുമക്കൾ : ദിജേന്ദ്രൻ, ശ്രീജ.
സഹോദരങ്ങൾ: സോദരൻ, സതീശൻ, പരേതനായ ശിവകുമാർ, സുരേഷ്.