അരക്കിണർ: ചാക്കേരിക്കാട് പറമ്പ് സർജാസ് മൻസിലിൽ എൻ.പി.ബഷീർ (66) നിര്യാതനായി. ഭാര്യ.സൈനബ. മക്കൾ: സനൂഫ്, സർജാസ്, മരുമകൾ: റമീസ. സഹോദരി: സുബൈദ.