ravikumar
ഡോ.രവികുമാർ

ആനക്കുഴിക്കര: കൊണ്ടോട്ടി ഗവ.ഹോസ്പിറ്റലിലെ ഡോ.രവികുമാർ (47) നിര്യാതനായി. ഭാര്യ: അനു ലോറൻസ്. മക്കൾ: രോഹിത്, രാഹുൽ. പരേതനായ കുട്ടപ്പന്റെയും തങ്കമ്മയുടെയും മകനാണ്. സഹോദരങ്ങൾ: രാജേന്ദ്രൻ, മോഹൻരാജ്, ദേവദാസ്, വിജയകുമാർ (ആസ്ട്രേലിയ), ചിത്ര, ജയകുമാരി.