kalyani
കല്യാണി

പേരാമ്പ്ര: പാണ്ടിക്കോട് വടക്കേ നെല്ലിയോട്ട് കണ്ടിയിൽ മണ്ണാക്കുന്നുമ്മൽ കല്യാണി ( 86) നിര്യാതയായി. മക്കൾ: കുഞ്ഞിക്കണ്ണൻ (കായണ്ണ), ശങ്കരൻ (ചാലിക്കര), ബാലൻ (പാണ്ടിക്കോട്), ഭാസകരൻ (ആവള ). മരുമക്കൾ: ദേവി, രാധ, ദേവി, ശാലിമ.