unninair
ഉണ്ണി നായർ

പേരാമ്പ്ര: റിട്ട: ബി. എസ്.എൻ.എൽ ജീവനക്കാരൻ കൂത്താളി അച്ചൻമഠത്തിൽ ഉണ്ണി നായർ (65) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: സിജില (അദ്ധ്യാപിക, ഗുരുദേവ വിലാസം എൽ. പി. സ്‌കൂൾ, പറമ്പത്ത്), ജസില (ചീരാൻ കടപ്പുറം യു.പി സ്‌കൂൾ താനൂർ), സൂര്യ. മരുമക്കൾ: ബിജേഷ് (വനം വകുപ്പ്, താമരശ്ശേരി). നന്ദേഷ് ( പഞ്ചായത്ത് വകുപ്പ്, കുറ്റ്യാടി), രൂപേഷ് ( മാതൃഭൂമി, കോഴിക്കോട്). സഹോദരങ്ങൾ: ദേവകി അമ്മ, കാർത്ത്യായനി അമ്മ, കല്യാണി അമ്മ (കായണ്ണ), കരുണാകരൻ നായർ (അരിക്കുളം), ശ്രീധരൻ (റിട്ട. മുനിസിപ്പാലിറ്റി കൊയിലാണ്ടി), ശശി.