krishna
കൃഷ്ണാബായ്

ബേപ്പൂർ: തോട്ടുങ്ങൽ സുകുമാരൻ മാസ്റ്ററുടെ മകൾ കൃഷ്ണാബായ് (65) നിര്യാതയായി. മെഡിക്കൽ ലാബ് അസിസ്റ്റന്റായിരുന്നു. മല്ലർകണ്ടി ചിന്നമ്മാളു ആണ് അമ്മ. സഹോദരങ്ങൾ: പരേതയായ കൃഷ്ണവേണി, സേതുരത്‌നം (റിട്ട. എച്ച്.എം, നടുവട്ടം എ.എൽ.പി.എസ്), വിജയലക്ഷ്മി, പുഷ്പവേണി (റിട്ട. പി.ഡബ്ള്യു.ഡി), മുക്താദേവി (റിട്ട. മടവൂർ എ.യു.പി.എസ്), പരേതനായ അച്യുതാനന്ദൻ. സഞ്ചയനം ഞായറാഴ്ച.