കൽപ്പറ്റ: കല്ലങ്കോടൻ മൂസ ഹാജിയുടെ മാതാവ് നെല്ലാങ്കണ്ടി കാവുള്ളകണ്ടിയിൽ ചെറിയ പാത്തുമ്മ ഹജ്ജുമ്മ (95) നിര്യാതയായി. പരേതനായ കല്ലങ്കോടൻ കുഞ്ഞമ്മദ് ഹാജിയുടെ ഭാര്യയാണ്. മരുമകൾ: ആർ.പി. ജമീല (പൂനൂര്). ഖബറടക്കം കൊടുവള്ളി നെല്ലാങ്കണ്ടി പുൽപ്പറമ്പ് ഖബർസ്ഥാനിൽ നടത്തി.