മുക്കം: ഓമശ്ശേരി നടുകിൽ വടക്കേപ്പാട്ട് ഇല്ലത്ത് കൃഷ്ണൻ നമ്പൂതിരി (68) നിര്യാതനായി. ഭാര്യ: പരേതയായ ചെറുവക്കാട്ട് ഇല്ലത്ത് രാധ അന്തർജ്ജനം. മക്കൾ: സുപ്രിയ, സുമ, ഉണ്ണികൃഷ്ണൻ. മരുമക്കൾ: ഗിരീഷ് പുതിയില്ലം (വയനാട്), പരമേശ്വരൻ തേട്ടേക്കാട്ട് മഠം (മഞ്ചേരി), ശരണ്യ കോളശ്ശേരി മന (തൃശ്ശൂർ).