പേരാമ്പ്ര: പലേരിയിലെ കരുവാൻകണ്ടിയിൽ ഈസ (83) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: സുബൈർ (കുവൈത്ത്), മുനീർ (ഖത്തർ). മരുമക്കൾ: സുനീറ (കടിയങ്ങാട്), ഹസീന (അഞ്ചാംപീടിക).