news
ശാന്ത

എരവന്നൂർ: തെക്കേടത്ത് താഴം നടുവിലേടത്ത് ഗംഗാധരന്റെ ഭാര്യ ശാന്ത (72) നിര്യാതയായി. മക്കൾ: സ്വപ്ന, സുബീഷ്. മരുമക്കൾ: മോഹൻദാസ് (കൊണ്ടോട്ടി ), ധന്യ (ഊട്ടുകുളം). സഹോദരങ്ങൾ: ചന്ദ്രൻ, സുരേന്ദ്രൻ, ഷൈലജ, റീത്ത.