കടലുണ്ടി: വട്ടപ്പറമ്പ് ക്രസന്റ് സ്‌കൂളിന് സമീപം തണ്ടാംപറമ്പിൽ പരേതനായ അറമുഖന്റെ ഭാര്യ നാരായണി ( 75) മധുരയിൽ നിര്യാതയായി. മക്കൾ: സത്യൻ (മധുര രാംകോ സിമന്റ്‌സ് ) ലക്ഷ്മി, തങ്ക, ബിന്ദു, സിന്ധു. മരുമക്കൾ: ചന്ദ്രൻ (റിട്ട. റെയിൽവേ) ഷീബ, രാജൻ, ബാലകൃഷ്ണൻ, അനിൽ. സഞ്ചയനം തിങ്കളാഴ്ച.