കുമ്മങ്കോട്: താഴെ പറമ്പൻ കുളങ്ങര അന്ത്രു ഹാജി (105) നിര്യാതനായി. മക്കൾ: മമ്മു, പി.കെ.അബ്ദുല്ല ഹാജി (അബുദാബി ), ഹമീദ് (ദുബായ്), സിദ്ധീഖ്, അയിശു, മറിയം, നഫീസ, റംല. മരുമക്കൾ: പരേതനായ കുട്ട്യാലി (തലായി), പോക്കർ (കുന്നുമ്മൽ ), അന്ത്രു പുതുക്കുടി (വിലാതപുരം), അഹമ്മദ് (വെള്ളൂർ), ആസ്യ (കുമ്മങ്കോട്), ഹാജറ (ജാതിയേരി ), ഹഫ്‌സ (നരിക്കൂട്ടുംചാലിൽ), നജ്മ (തളീക്കര).