khadija
കദീജ ഹജ്ജുമ്മ

പയ്യോളി: അയനിക്കാട് 24-ാം മൈൽസിൽ ' ലുലുവില്ല ' യിൽ പരേതനായ മമ്മുവിന്റെ ഭാര്യ ഖദീജ ഹജ്ജുമ ( 85 ) നിര്യാതനായി. മക്കൾ: സുഹറ, ഉമ്മർകുട്ടി, മുസ്തഫ, നസീർ, സൈനബ, പരേതരായ മൈമു, കുഞ്ഞമ്മദ്. മരുമക്കൾ: ലുലു അസീസ്, പരേതരായ കുഞ്ഞബ്ദുല്ല, ഇബ്രഹിംകുട്ടി.