kamalakshi
കമലാക്ഷി അമ്മ

പേരാമ്പ്ര: ആവള.യു.പി സ്‌കൂൾ റിട്ട. അദ്ധ്യാപിക ആവള കൈലാസത്തിൽ വി.കെ.കമലാക്ഷി അമ്മ (90) നിര്യാതയായി. ആവള യു.പി സ്‌കൂൾ മുൻ ഹെഡ്‌മാസ്റ്റർ പരേതനായ കീഴന ടി.ഗോപാലക്കുറുപ്പിന്റെ ( ചിന്നക്കുറുപ്പ്) ഭാര്യയാണ്. തോടന്നൂർ പുത്തൻപുരയിൽ പരേതരായ ഇ.കെ.കുറുപ്പിന്റെയും കേളോത്ത് കുഞ്ഞിമാധവിയമ്മയുടെയും മകളാണ്.