പേരാമ്പ്ര: അവള ആലക്കാട്ട് ബാലക്കുറുപ്പ് (76 ) നിര്യാതനായി. ഭാര്യ: സരോജിനി അമ്മ. മക്കൾ: അനിൽകുമാർ, സുനിൽ കുമാർ, സുനിത. മരുമക്കൾ: സജിത്ത് (പേരാമ്പ്ര), രഞ്ജിനി (ചെക്കോട്ടി ബസാർ), നിമ കാരയാട്.
സഹോദരങ്ങൾ: ആലക്കാട്ട് രാഘവൻ, വിജയൻ (ഇ.എം.എസ് ഹോസ്പിറ്റൽ, പേരാമ്പ്ര), പരേതരായ ഭാസ്‌കരക്കുറുപ്പ്, കുഞ്ഞിരാമക്കുറുപ്പ്.