കോഴിക്കോട്: പരേതനായ പുത്തൻമഠത്തിൽ പി.കെ. മാധവൻ നായരുടെ (റിട്ട. കോട്ടക്കൽ ആര്യവൈദ്യശാല) ഭാര്യ കുറിയേടത്ത് ചന്ദ്രമതി അമ്മ (78) ബംഗളൂരുവിലെ ജെ.പി. നഗറിൽ മകളുടെ വീട്ടിൽ നിര്യാതയായി. മക്കൾ: പി.കെ. ഉഷാകുമാരി, പി.കെ. രാജലക്ഷ്മി. മരുമക്കൾ: റാംകുമാർ (ബംഗളൂരു), സുരേഷ് (ചെന്നൈ).
പരേതരായ കുതിരപ്പടിക്കൽ കുമാരൻ നായരുടെയും കുറിയേടത്ത് മാധവിക്കുട്ടി അമ്മ (മാളു അമ്മ)യുടെയും മകളാണ്. സഹോദരി: പരേതയായ കുറിയേടത്ത് ജാനകി അമ്മ.