mayinhaji
മായിൻഹാജി

കാക്കൂർ: നടുവല്ലൂർ മഹല്ല് മുൻ പ്രസിഡന്റ് കൂറ്റാമ്പിൽ മായിൻ ഹാജി (66) നിര്യാതനായി. ഭാര്യ: ആയിശ ഹജജുമ്മ. മക്കൾ: സിറാജ്, നിസാർ സഖാഫി, അൻസാർ, റാഷിദ.
മരുമക്കൾ:ഷബീർ ഇയ്യാട്, റാബിയത്തുൽ ബിശ്രിയ്യ, റുബീന, ഫസ്‌ന.
സഹോദരങ്ങൾ: അബ്ദുൽ ഖാദർ, അബ്‌ദുള്ള, ഹമീദ്, റസാഖ്, ഫാത്തിമ, സൈനബ.