giridaran
ഗിരീധരൻ

വെസ്റ്റ്ഹിൽ: ചുങ്കം പൂഴിയിൽ റോഡിൽ വളപ്പിൽ താനിക്കുന്നത്ത് ഗിരിധരൻ (65) നിര്യാതനായി. ഭാര്യ: എടവലത്ത് ഗീത. സഹോദരൻ: വി.ടി.ദേവരാജൻ. സഞ്ചയനം തിങ്കളാഴ്ച.