ratichan
രാരിച്ചൻ

പട്ടർപാലം: റിട്ട. കേരള പൊലീസ് ഉദ്യോഗസ്ഥൻ രാരിച്ചൻ (83) നിര്യാതയായി. തേവർക്കാട്ട് പരേതരായ കേളന്റെയും മാളുവിന്റെയും മകനാണ്. ഭാരൃ: മാലതി (റിട്ട. കോഴിക്കോട് കോർപ്പറേഷൻ ഓഫീസ്). മക്കൾ: അരവിന്ദൻ (സി.ഐ.എസ്.എഫ്, തിരുവനന്തപുരം), ലസിത, ലീന. മരുമക്കൾ: പ്രദീപൻ, കിഷോർ, ദിനിഷാ. സഞ്ചയനം ചൊവ്വാഴ്ച.