കുന്ദമംഗലം: സി.ഡബ്ലിയു.ആർ.ഡി.എം റിട്ട. സയിന്റിസ്റ്റ് കോട്ടാംപറമ്പ് കൃപയിൽ ഡോ.ജോർജ് മാമൻ (67) നിര്യാതനായി. ഭാര്യ: ആനി (അദ്ധ്യാപിക, നവജ്യോതി ഇംഗ്ലീഷ് മീഡിയം സ്കൂൾ, കുന്ദമംഗലം). മകൾ: ടീന (ടെക്നോ പാർക്ക് തിരുവനന്തപുരം). മരുമകൻ: രാഹുൽ വി. പനക്കൽ (ടെക്നോ പാർക്ക് തിരുവനന്തപുരം).
സംസ്കാര ശൂശ്രൂഷകൾ ചൊവ്വാഴ്ച രാവിലെ ബിലാത്തികുളം സെന്റ് ജോർജ് ഓർത്തഡോക്സ് പളളിയിൽ.