കുന്ദമംഗലം: വരട്ട്യാക്ക് കിഴക്കേ മുനമ്പാറയിൽ നൂഞ്ഞിയിൽക്കര മണികണ്ഠൻ നായർ (83) നിര്യാതനായി. ഭാര്യ: ലക്ഷ്മിഅമ്മ. മക്കൾ: ഹരിഹരൻ, സജീഷ്‌കുമാർ (എ.എസ്.ഐ, ടൗൺ പൊലീസ് സ്റ്റേഷൻ, കോഴിക്കോട്), മധു (സൈബർ പാർക്ക്), മാലിനി, പരേതരായ സുരേഷ് കുമാർ, ബാബുരാജ്. മരുമക്കൾ: രാധിക (മഞ്ചേരി), അജിത (പയിമ്പ്ര),