janaki
ജാനകി


നടേരി: കാവുംവട്ടം പറേച്ചാൽ ജാനകി (87) നിര്യാതയായി. ഭർത്താവ്: പരേതനായ വാസു. മക്കൾ: ശശി, പരേതരായ ശിവദാസൻ, ആർട്ടിസ്റ്റ് ബാലൻ നടേരി. മരുമക്കൾ: പുഷ്പ, ചന്ദ്രിക, ബിന്ദു. സഞ്ചയനം ബുധനാഴ്ച.