പന്തീരാങ്കാവ്: പരേതനായ കുന്നത്ത് ഗോപാലൻ നായരുടെ ഭാര്യ താഴെ കുന്നേങ്കേരി രത്നകുമാരി അമ്മ (93) നിര്യാതയായി. മക്കൾ: ടി.കെ.വിജയചന്ദ്രൻ, പരേതയായ ടി.കെ.നളിനി, ടി.കെ.വിലാസിനി, ടി.കെ. രതീദേവി, ടി.കെ.രാജീവ്. മരുമക്കൾ: സി.വി.മോഹൻദാസ്, എം.കെ.ശിവശങ്കരൻ നായർ, പി.ഗോപിനാഥൻ, മാക്കഞ്ചേരി പ്രസന്ന, കപ്പംവീട്ടിൽ ബിന്ദു. സഞ്ചയനം വ്യാഴാഴ്ച