പേരാമ്പ്ര: പാലേരി തോട്ടത്താംകണ്ടി പരേതനായ വി.പി.നാണുവിന്റെ ഭാര്യ നടുക്കണ്ടി ജാനു (70) നിര്യാതയായി. മക്കൾ: സുനന്ദ, മോളി. മരുമക്കൾ: രാജൻ, ചന്ദ്രൻ (സി.പി.എം കുമ്പളം ബ്രാഞ്ച് മെമ്പർ). സഹോദരങ്ങൾ: പി.പി. കരുണൻ ഇടിവെട്ടിയിൽ, ചന്ദ്രിക ഓടംകണ്ടി.