വടകര: മുടപ്പിലാവിൽ വട്ടക്കണ്ടിയിൽ കുഞ്ഞിരാമൻ (85) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി. മക്കൾ: കമല, ശാന്ത, പത്മിനി, ശ്രീമതി (തിരുവള്ളൂർ ഹയർ സെക്കൻഡറി സ്‌കൂൾ), രജനി, ഷൈമ, ഹരീന്ദ്രൻ (ലേഖകൻ, പ്രദീപം ദിനപത്രം). മരുമക്കൾ: കുമാരൻ (ചെരണ്ടത്തൂർ), ചന്ദ്രൻ,ശ്രീധരൻ, രാജൻ, ബാലൻ(അദ്ധ്യാപകൻ, റിട്ട. മന്തരത്തൂർ യു.പി സ്കൂൾ), ബാബു (കുട്ടോത്ത്), സന്ധ്യ (കീഴൽ). സഹോദരങ്ങൾ: പരേതരായ മാണിക്കം, പൊക്കി.