അത്തോളി: കള്ളമുണ്ടയിൽ പരേതനായ തനിയന്റെ ഭാര്യ പെണ്ണുക്കുട്ടി (95) നിര്യാതയായി. മക്കൾ: വേലായുധൻ (റിട്ട. പൊലീസ്), ആണ്ടി, രാഘവൻ. മരുമക്കൾ: ശാന്ത (കൊടശ്ശേരി), ശാന്ത ( കടക്കല്ല്), പരേതയായ മാധവി. സഹോദരങ്ങൾ: സരസു, പരേതനായ പുതുവാണ്ടി.