കുന്ദമംഗലം: പന്തീർപാടം മുനമ്പാറയിൽ പരേതനായ ഉക്കണ്ടൻ നായരുടെ ഭാര്യ തേയി അമ്മ (83) നിര്യാതയായി. മക്കൾ: എം.പി.കേളുക്കുട്ടി (കുന്ദമംഗലം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ്, കുന്ദമംഗലം ഹൗസിംഗ് സൊസൈറ്റി വൈസ് പ്രസിഡന്റ് ), പരേതയായ നാരായണി, വിജയ. മരുമക്കൾ: ഗംഗാധരൻ നായർ (മുണ്ടിക്കൽതാഴം), വിജയൻ നായർ (പയമ്പ്ര), ഉഷാകുമാരി. സഞ്ചയനം വെള്ളിയാഴ്ച.