lightning

കോഴിക്കോട്: ഇടിമിന്നൽ സംബന്ധിച്ച് കേരളാ ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് വകുപ്പ് നൽകുന്ന സുരക്ഷാ മുൻകരുതലുകൾ സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ കൃത്യമയായി പാലിക്കണമെന്ന് കോഴിക്കോട് മേഖല ഫയർ ഓഫീസർ അറിയിച്ചു.