മലാപ്പറമ്പ്: പാറമ്മൽ കല്ലാരംകെട്ട് റോഡിൽ ഒറ്റംകണ്ടത്തിൽ കെ.പി.തങ്കം ( 68) നിര്യാതയായി. സഹോദരങ്ങൾ: സത്യൻ, അംബിക. പരേതരായ ബാലചന്ദ്രൻ, ബാബു, കോമളവല്ലി.