പാലക്കാട്: പുതുശ്ശേരി തെക്കേവീട്ടിൽ പരേതനായ ശ്രീധരന്റെ ഭാര്യ ടി.വിജയകുമാരി (63) നിര്യാതയായി. മക്കൾ: ടി.വിനോദ് (ഹോട്ടൽ), ടി.ശ്രീജയ (ജി.എസ്.ടി ഡിപ്പാർട്ട്‌മെന്റ്). മരുമകൻ: കെ.വി.രതീഷ് (ഡയറക്ടർ, ഫെമി ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ്).