ayishabi
ആയിശബി

പയ്യാനക്കൽ: കോയവളപ്പ് മേലയിൽ അകത്ത് ആയിശബി (50) ഷാർജയിൽ നിര്യാതയായി. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ഷാർജയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭർത്താവ്: മുഹമ്മദ്. മക്കൾ: അജീഷ്, മുർജിത്ത്. മരുമകൾ: മുബീന. സഹോദരങ്ങൾ: അബൂതാലിബ്, മുഹമ്മദ് കോയ, റസാഖ്. ഖബറടക്കം ഇന്ന് ഷാർജയിൽ.