കോവൂർ: കോഴിക്കോട് കോട്ടക്കൽ ഇന്ത്യന്നൂർ ചെനങ്ങാട്ട് ശിവദാസൻ (77) നിര്യാതനായി. ഭാര്യ: വിശാലാക്ഷി. മക്കൾ: മനോജ്, മഹേഷ്. സഞ്ചയനം വെള്ളിയാഴ്ച.