kunnamangalam-death
പെണ്ണുട്ടി (108)

ചാത്തമംഗലം: വെള്ളനൂർ പറക്കുന്നത്ത് പെണ്ണുട്ടി (108) നിര്യാതയായി. ഭർത്താവ്: പരേതനായ പാടേരിത്തൊടികയിൽ കോരു. മക്കൾ: മാളു, ദേവകി, ഭാസ്കരൻ, മൈഥിലി, പരേതരായ മാണിക്യം, വാസു. മരുമക്കൾ: മാധവി, വാസു (ചൂലൂർ), ശ്യാമള, ഗംഗാധരൻ (മലാപ്പറമ്പ്), പരേതരായ ഗോപാലൻ (കോട്ടൂളി), ഭാസ്കരൻ (ചെട്ടിക്കടവ്).