balakrishnan
എ.കെ. ബാലക്യഷ്ണൻ

കോഴിക്കോട്: എസ്.എൻ.ഡി.പി യോഗം കോട്ടൂളി ശാഖ മുൻ സെക്രട്ടറി അരീക്കര കുന്നത്ത് എ.കെ. ബാലക്യഷ്ണൻ (68) കണ്ണൂരിൽ നിര്യാതനായി. സംസ്‌കാരം നടന്നു.

ഭാര്യ: പരേതയായ കെ.പി.പങ്കജം. മകൾ: അമൃത കൃഷ്ണ. മരുമകൻ: പ്രഗീഷ് (കണ്ണൂർ). സഞ്ചയനം വെള്ളിയാഴ്ച.