nafeesa
നഫീസ

കുറ്റ്യാടി: കക്കട്ടിലെ ചേലക്കാട് ചരളിൽ ബൈതുറഹ്‌മ വില്ലേജിലെ പരേതനായ ബാവൂട്ടിയുടെ ഭാര്യ വെളുത്ത പുനത്തിൽ നഫീസ (67) നിര്യാതയായി. മകൾ: സീനത്ത്.