sankaran
ശങ്കരൻ

പാവങ്ങാട്: കെലോടി ഇ.കെ.ശങ്കരൻ (79) നിര്യാതനായി. ഭാര്യ:ദേവയാനി. മക്കൾ: ഷീജ, പ്രീത, രാജേഷ് (മുത്തൂറ്റ് ഫിൻ കോർപ്പ്). മരുമക്കൾ: മോഹനൻ പുറക്കാട്ടിരി, ദിനേശൻ കുണ്ടൂപ്പറമ്പ്, സ്‌മിഷ (ജില്ലാ ട്രഷറി, കോഴിക്കോട്). സഹോദരങ്ങൾ: ഇ.കെ.ഭാസ്കരൻ, ഇ.കെ.രാഘവൻ.